Coca Cola might be joining cannabis industry
വിപണിയില്‍ പുതിയ പാനീയം ഇറക്കാനൊരുങ്ങി കൊക്കകോള. ലോകത്തിലെ തന്നെ ഏറ്റവും വലിയ പാനീയ ഉത്പാദന കമ്ബനിയാണ് കൊക്കകോള. പുതു പാനീയത്തില്‍ രുചി കൂട്ടിന് ചേര്‍ക്കുന്നത് കഞ്ചാവാണെന്നാണ് ലഭിക്കുന്ന വിവരം. ശാരീരിക അസ്വസ്ഥതകള്‍ കുറയ്ക്കാന്‍ സഹായിക്കുമെന്നതിന്റെ അടിസ്ഥാനത്തിലാണ് പാനീയത്തില്‍ കഞ്ചാവ് ചേര്‍ക്കുന്നതെന്നാണ് ലഭിക്കുന്ന വിവരം.
#Cocacola